അടുത്തിടെ പുറത്തിറക്കിയ ഗ്ലാമർ ബൈക്കുകളിൽ 751 എണ്ണമാണ് ഹീറോ ഹോണ്ട സമ്മാനിച്ചത്. 751 ബൈക്കുകൾ ഒരുമിച്ചുള്ള റാലി കർണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ വിധാന്‍ സൗദയില്‍ ഫ്ലാഗ് ഓഫ് ചെയ്തു.
Original reporting. Fearless journalism. Delivered to you.